in

Mittus special rice and chicken // Mittus special rice dumplings // food GuddiesA great item for PT Chicken Recovery to use as a good breakfast and dinner.

What do you think?

21 Comments

 1. പിടി കോട്ടയം മുതൽ മുവാറ്റുപുഴ വരെ മാത്രം കാണുന്ന ഒരു വിഭവം ആണ്. കഴിഞ്ഞ 30 വർഷത്തിനിടയിൽ പിടി പതിയെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

 2. ഹായ് ഗഡിയേ
  ഞങ്ങൾ കുമരകം കാർക്ക് നല്ല കോഴിയും പിടിയും മാത്രമല്ല
  നല്ല ഇടിയും അറിയാം
  ജാഗ്രത വേണേട്ടോ

 3. ആദിയം കുഴച്ച പൊടി അരിപ്പൊടിയാണോ

 4. Kolam aakuka and paluka are completely different. Kolamakua is not used with food. Better Don't add children in video.

 5. Mittu is doing good in vlogs. Your children are very obedient. I like their attitude.

 6. പിടിയും കോഴിയും രക്ഷയില്ലാത്ത കോമ്പിനേഷൻ ആണ്

 7. നന്മയാണ് നിങ്ങളുടെ ബ്ലോഗുകളുടെ മറ്റൊരു സന്ദേശം,,
  നന്നായ് സഹോ,,,